കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക
കണ്ണൂർ : പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് ആഴ്ചകളായി കണ്ണൂരിൽ വിലസുന്ന മോഷ്ടാവിനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെ കണ്ണൂർ മാണിക്യകാവിന് സമീപത്തും മോഷണത്തിന് ശ്രമിച്ചു. അന്വേഷണം ഊർജിതമാക്കി കണ്ണൂർ ടൗൺ പോലീസ്.
Comments
Post a Comment