15 മിനിറ്റ് അധികസമയം PSC പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ

കണ്ണൂർ : 2022 ഫെ​ബ്രു​വ​രി 1 ​​മു​ത​ൽ ന​ട​ക്കു​ന്ന പി എ​സ് സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​കെയുള്ള എ​ല്ലാ ഒഎംആ​ർ/​ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും 90 മി​നി​റ്റാ​ക്കാ​നാണ് PSC തീ​രു​മാ​നം. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലെ 75 മി​നി​റ്റ്​ തു​ട​രും.

ചോ​ദ്യ​രീ​തി​യി​ലു​ണ്ടാ​യ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ൻ തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് പകരം പ്രസ്താവനകൾ നൽകി അവ വിലയിരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലേക്കാണ് ചോദ്യശൈലി മാറ്റിയത്.

ഇത് പ​രീ​ക്ഷ​യു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അതേസമയം ചോദ്യം വായിച്ച് മനസ്സിലാക്കാൻ തന്നെ സമയം തികയിലിലെന്ന പരാതി ഉയർന്ന പശ്ചാതലത്തിലാണ് പരീക്ഷാസമയം കൂട്ടാൻ തീരുമാനിച്ചത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ