പി എസ് സി ഉദ്യോഗാർത്ഥികളുടെ ശ്രെദ്ധക്ക്
ഇന്ന് വൈകുന്നേരം 6 മണി മുതൽ നാളെ വൈകുന്നേരം 6 മണി വരെ ഡാറ്റാ സെന്ററിൽ അപ്ഡേഷൻ നടക്കുന്നതിനാൽ കേരള പബ്ലിക് സർവ്വിസ് കമ്മീഷന്റെ തുളസി, വകുപ്പ് തല പരീക്ഷ സർവ്വറുകൾ ഈ കാലയളവിൽ ലഭിക്കുന്നതല്ല.
നവംബർ 14,15 ദിവസങ്ങളിൽ പി.എസ്.സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ നവംബർ 13 വൈകുന്നേരം 5 മണിക്ക് മുൻപേ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
Comments
Post a Comment