എൽ ഡി ക്ലർക്ക് മുഖ്യപരീക്ഷ ഇന്ന്
വിവിധ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള പിഎസ് സി മുഖ്യ പരീക്ഷ ശനിയാഴ്ച പകൽ 2.30 മുതൽ 4. 15 വരെ നടക്കും. 14 ജില്ലയിൽ ആയി 1014 പരീക്ഷാകേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്.
ആകെ 2,33,627 പേർ പരീക്ഷ എഴുതാൻ സ്ഥിതീകരണം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രം.160 കേന്ദ്രങ്ങളിൽ 37,718 പരീക്ഷാർത്ഥികളാണ് പരീക്ഷയെഴുതുക. ഏറ്റവും കുറവ് കാസർഗോഡാണ്, 26 കേന്ദ്രങ്ങളിൽ 6925 പേർ പരീക്ഷയെഴുതും.
Comments
Post a Comment