കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ
27 - മത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വ്യാഴാഴ്ച നടക്കും. രാവിലെ 7 ന് രക്തസാക്ഷി സ്തൂപത്തിൽ കേന്ദ്രകമ്മിറ്റി അംഗം വി കെ സനോജ് പതാക ഉയർത്തും.
പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനം ചെയ്യും
Comments
Post a Comment