കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം

കണ്ണൂർ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണം. മുമ്പ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും അടിയന്തിരമായി പുതുക്കണം. രജിസ്‌ട്രേഷനും പുതുക്കുന്നതിനുമായി lc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, 0497-2713656, 8547655703, കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0497-2708035, 8547655716, കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0497-2708025, 8547655725, തലശ്ശേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2324180, 8547655731, കൂത്തുപറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2363639, 8547655741, ഇരിട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2494294, 8547655760, തളിപ്പറമ്പ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0460-2200440, 8547655768, പയ്യന്നൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 04985-205995, 8547655761.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ