സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു
കണ്ണൂർ : സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.
സി കൃഷ്‌ണൻനായർ സ്‌മാരക ഹാൾ ഉദ്‌ഘാടനം, ചരിത്ര ശിൽപ അനാഛാദനം, സാമൂഹ്യ ചിത്രശിൽപ അനാഛാദനം, ഗ്രന്ഥാലയം ഉദ്‌ഘാടനം, ഫോട്ടോ അനാഛാദനം, മീഡിയറൂം ഉദ്‌ഘാടനം എന്നിവയും നടന്നു.
Comments
Post a Comment