ജനുവരി മൂന്നിന് അംഗൻവാടികൾ തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ അങ്കണവാടികളിൽ ജനുവരി മൂന്നുമുതൽ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അങ്കണവാടികളിൽ കുട്ടികളെ പ്രവേശിപ്പിച്ച് പ്രീസ്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടതില്ലെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തത്കാലം കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ