ജില്ലയിൽ 5 സ്കുളുകളിൽ ഇന്ന് വാക്സിനേഷൻ

കണ്ണുർ : ജില്ലയിലെ കൗമാരക്കാർക്ക് സ്കുളിലെത്തി കോവിഡ് വാക്സിൻ നൽകുന്ന നടപടി ഇന്ന് തുടങ്ങും, ആദ്യദിനം അഞ്ച് സ്കുളുകളിലാണ് 15 മുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നത് ,

തായിനേരി എസ്എബിടിഎം സ്കുൾ, വെള്ളുർ ഹൈസ്കുൾ, പാട്യം നവോദയ വിദ്യാലയം, തളിപ്പറമ്പ് ചിന്മയ വിദ്യാലയം, മട്ടന്നൂർ ഹൈസ്കുൾ എന്നിവിടങ്ങളിലാണ് വാക്സിൻ വിതരണം

ബുധനാഴ്ച ചെറിയ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് ദിവസമായതിനാലാണ് കുറച്ച് സ്കുളിൽ മാത്രം വാക്സിനേഷൻ ഒരുക്കിയത്, വാക്സിനെടുക്കാത്ത വിദ്യാർത്ഥികളുടെ കണക്ക് സ്കുളുകൾ നൽകുന്ന മുറയ്ക്ക് കുടുതൽ സ്കുളുകളിൽ ക്യാമ്പ് നടത്താനാണ് ആര്യോഗ്യവകുപ്പിൻ്റെ തിരുമാനം

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ