രക്‌തസാക്ഷി ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം
കണ്ണൂർ : യൂത്ത് കോൺഗ്രസ്സുകാർ അരുംകൊല ചെയ്‌ത എസ് എഫ് ഐ പ്രവർത്തകനും ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജ് അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിയുമായ ധീരജിന് വീടിനോട് ചേർന്ന് അന്ത്യ വിശ്രമം ഒരുക്കും .
ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐ എം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും.
Comments
Post a Comment