റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ സർവീസ് ചാർജുകൾ ഒഴിവാക്കി
തിരുവനന്തപുരം : അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വെബ് സൈറ്റ് വഴിയോ റേഷൻ കാർഡ് സംബന്ധമായ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുമ്പോൾ സർക്കാരിലേക്ക് ഓൺലൈൻ പെയ്മെൻറ് മുഖേന ഈടാക്കിയിരുന്ന സർവീസ് ചാർജ് (Rs. 50 ) ഒഴിവാക്കി ഉത്തരവായിരിക്കുന്നു.
Comments
Post a Comment