കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റ്

പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കു മുള്ള 'ത്രീ പോയൻറ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിർമാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഇതു സംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറക്കും.

പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ പിന്നിലിരിക്കുന്ന വർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയേക്കും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ