പരശുറാം എക്‌സ്‌പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്നുമുതൽ

നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്സ്‌പ്രസിന്റെ പുതുക്കിയ സമയക്രമം വ്യാഴാഴ്ച നിലവിൽവരുന്നു.

*സ്റ്റേഷൻ, എത്തുന്ന സമയം സ്റ്റേഷനിൽനിന്ന്‌ പുറപ്പെടുന്ന സമയം ബ്രാക്കറ്റിൽ*

ഷൊർണൂർ ജങ്‌ഷൻ : 2.00 (2.05), പട്ടാമ്പി : 2.23 (2.24), കുറ്റിപ്പുറം: 2.41 (2.47), തിരൂർ :2.55 (2.57), താനൂർ : 3.04 (3.05), പരപ്പനങ്ങാടി : 3.11 (3.12), ഫറോഖ് : 3.31 (3.32), കോഴിക്കോട്: 4.25 (5.00), കൊയിലാണ്ടി : 5.18 (5.19), വടകര : 5.36 (5.37), മാഹി :6.03 (6.04), തലശ്ശേരി : 6.13 (6.14), കണ്ണൂർ: 6.35 (6.40), കണ്ണപുരം :6.52 (6.53) പഴയങ്ങാടി : 7.01 (7.02), പയ്യന്നൂർ :7.14 (7.15), നീലേശ്വരം : 7.35 (7.36), കാഞ്ഞങ്ങാട് : 7.45 (7.46), കാസർകോട്: 8.05 (8.07), മംഗളൂരു സെൻട്രൽ : 9.15

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ