ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടേണ്ട; ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്

തിരുവനന്തപുരം : പെട്രോൾ ടാങ്കറുകളിൽ നിർബന്ധമായും ക്ലീനർ വേണമെന്ന് ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്. ക്ലീനറില്ലാതെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ക്ലീനറില്ലാത്ത ടാങ്കറുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടുന്ന നിരവധി സംഭവങ്ങൾ നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ