പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും.
തിരുവനന്തപുരം : ഒമ്പതാം ക്ലാസില്‍ നിന്ന് പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും.
മെയ് 10നകം സ്കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷിക പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികള്‍ക്കും അവസരം നല്‍കുമെന്നും അധികൃതർ അറിയിച്ചു.
Comments
Post a Comment