മട്ടന്നൂർ ഇന്ന് വിധിയെഴുതും

മട്ടന്നൂർ :
മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിങ്കൾ രാവിലെ 10നാണ് വോട്ടെണ്ണൽ. 35 വാർഡുകളിലായി 38,881 വോട്ടർമാരാണുള്ളത്. സ്ഥാനാർഥികൾ 111. കഴിഞ്ഞ അഞ്ചുതവണയും എൽഡിഎഫാണ് വൻവിജയം നേടിയത്. 2017ലെ തെരഞ്ഞെടുപ്പിൽ 35ൽ 28 വാർഡും എൽഡിഎഫ്നേടി. സിപിഐ എമ്മിന് 25. സി പിഐ, ജനതാദൾ എസ്, ഐഎൻഎൽ ഒന്നുവീതം. യുഡിഎഫിൽ കോൺഗ്രസിന് നാ ലും മുസ്ലിംലീഗിന് മൂന്നും സീറ്റാണു
നഗരസഭയിൽ നടപ്പാക്കിയ വി കസനപ്രവർത്തനങ്ങളും എൽ ഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും മുൻനിർത്തിയായിരുന്നു എൽഡിഎഫ് പ്രചാരണം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ