ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു
ബി.ജെ.പി നേതാവും നടിയുമായ സോണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ചായിരുന്നു അന്ത്യം. 2016ൽ 'ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടി.വി സീരിയലിലൂടെയാണ് സോണാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രം 'ഛോറിയാൻ ഹോരോൻ ഇസ് കാം നഹി ഹോതി'യിൽ പ്രത്യക്ഷപ്പെട്ടു.
Comments
Post a Comment