കൂത്തുപറമ്പ് മൂന്നാം പീടികയിൽ വൻ തീപിടിത്തം ; ഇരു നില വ്യാപാര സമുച്ഛയം കത്തി നശിച്ചു

കൂത്തുപറമ്പ് : മൂന്നാംപീടികയിൽ വൻ തീപിടുത്തം ഇരുനില കെട്ടിടം കത്തി നശിച്ചു കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക്സിനാണ് തീ പിടിച്ചത് കൂത്തുപറമ്പ് , മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നു . ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ