എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
കണ്ണൂർ : എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഈ നിയമനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം കേന്ദ്ര നേതൃത്വം അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്.
Comments
Post a Comment