സോഷ്യൽ കോമേഴ്‌സ് പ്ലാറ്റഫോം ആയ മീഷോ നിരവധി സ്റ്റോറുകൾ അടച്ചുപൂട്ടുന്നു
സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ഇന്ത്യയിലെ 90 ശതമാനത്തിലധികം നഗരങ്ങളിലും ഗ്രോസറി സൂപ്പർസ്റ്റോറുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ 6 സംസ്ഥാനങ്ങളിൽ സൂപ്പർസ്റ്റോറുകൾ പ്രവർത്തനക്ഷമമായിരുന്നു.
Comments
Post a Comment