ഫെസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിഗിലെ തകർപ്പൻ ഓണാഘോഷം ഇന്ന്
ചക്കരക്കൽ : കണ്ണൂർ ജില്ലയിലുള്ള ചക്കരക്കൽ ടൗണിൽ സ്ഥിതിചെയുന്ന ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ " Facera " ഇന്ന് തകർപ്പൻ ഓണാഘോഷം സംഘടിപ്പിക്കുന്നു
പ്രാർത്ഥനയോട് കൂടി ആരംഭിക്കുന്ന ഓണം പ്രോഗ്രാം സ്വാഗത പ്രസംഗത്തിനുശേഷം
മലയാളി മങ്ക, തിരുവാതിര, ഓണപാട്ട്, ഗ്രൂപ്പ് സോങ് ഒപ്പം ഗെയിംസ് വിഭാഗത്തിൽ
മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, കലം ഉടക്കൽ തുടങ്ങിയവയും അരങ്ങേരും
Comments
Post a Comment