കണ്ണൂര്‍ നഗരത്തില്‍ നാലു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
കണ്ണൂര്‍ :കണ്ണൂര്‍ നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെനാലു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.മുനീശ്വരന്‍ കോവിലിന്നടുത്ത് വെച്ച് ചൊവ്വയിലെ പി.വി.ഷീജ (47) കീഴ്പള്ളിയിലെ സി.ബി. ബൈജു (40) എന്നിവര്‍ക്കും എസ്.എന്‍. പാര്‍ക്കിന്നടുത്ത് നിന്നും ആസാം സ്വദേശികളായ ഷോ ദേവ് (47) സദര്‍ നോ (25) എന്നിവര്‍ക്കുമാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മണിയോടെയാണ് സംഭവം.
Comments
Post a Comment