മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും

മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന്‌ ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില.

നിലവിലെ വിലയെക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കൂടുതലായി കർഷകന് ലഭിക്കുക. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപവരെ കർഷകന് ലഭിക്കും. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ