വേങ്ങാട് വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു

വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു. വേങ്ങാട് ഊർപ്പള്ളിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

ജെ ജെ ഓയിൽ മില്ലാണ് കത്തി നശിച്ചത് ഫയർഫോഴ്സെത്തി തീയണച്ചു ലക്ഷങ്ങളുടെ നാശ നഷ്ടം ആണ് ഉണ്ടായത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ