തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മാനന്തവാടി : തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.
നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ