കണ്ണൂരിന്റെ മൊബൈൽ ഇലക്ട്രോണിക്സ് ഡിജിറ്റൽ വിപണിയിൽ ഇനി മത്സരം കടുക്കും
കണ്ണൂർ : മൊബൈൽ ഫോൺ വിപണിയിൽ കേരളം അറിയപ്പെടുന്ന ബ്രാൻഡ്യായി വളർന്നു പന്തലിച്ച മൈജി കൂടുതൽ ഷോറൂമുകൾ വിവിധ സ്ഥലങ്ങളിൽ തുറന്നുകൊണ്ട് വലിയ ബിസിനസ് മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത് ഇപ്പോൾ അവർ ഡിജിറ്റൽ ഗാഡ്‌ജറ്റ്കളുടെയും പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെയും കേരളത്തിലെ പ്രമുഖ വിൽപ്പനക്കാരന്. മൈജി ഡിജിറ്റൽ എന്ന ബ്രാൻഡിൽ ഇപ്പോൾ വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കേരളത്തിലെ പ്രമുഖ വില്പനക്കാരുമാണ് മൈജി ഇപ്പോൾ. ഈ മാസം 11 തീയതി അവരുടെ കണ്ണൂരിലെ ഡിജിറ്റൽ ഗാഡ്‌ജറ്റുകളുടെ അതിവിശാലമായ ഷോറൂം കണ്ണൂർ താണയിൽ അഹല്യ ഐ കെയർ ഹോസ്പിറ്റലിനു സമീപം രാവിലെ 11 മണിക്ക് പ്രമുഖ സിനിമാതാരം ഭാമ ഉത്ഘാടനം നിർവഹിക്കുകയാ ണ്. ഉത്ഘാടനത്തോടാനുബന്ധിച് കസ്റ്റമർക്ക് നിരവധി ഓഫറുകളും മൈജി ഒരുക്കിയിട്ടുണ്ട്. " *കണ്ണൂർ ഇനി ഡിജിറ്റൽ ഗാഡ്‌ജറ്റ്കളുടെ തലസ്ഥാനം"* എന്ന പേരിൽ വിപുലമായ പരസ്യ ക്യാമ്പെയിനും മൈജി നടത്തിക്കൊണ്ടിരിക്കുകയാണ് ഇനി കണ്ണൂർ കാണാൻ പോകുന്നത് ഈ മേഖലയിൽ കടുത്ത മത്സരമായിരിക്കും ഇത് ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു നാളെ ഭാമ പങ്കെടുക്കുന്ന ഉത്ഘാടനത്തിനു വലിയ ജനത്തിരക്കാണു പ്രതീക്ഷിക്കുന്നത്.
Comments
Post a Comment