ഉപതിരഞ്ഞെടുപ്പ് മൂന്നിടത്തും LDFന് മിന്നും വിജയം
മയ്യിൽ ഗ്രാമ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ LDF ലെ ഇ പി രാജൻ 301 വോട്ടിന് വിജയിച്ചു
ശ്രീകണ്ഠാപുരം നഗരസഭ കോട്ടൂർ വാർഡിൽ LDFലെ കെ സി അജിത 189 വോട്ടിന് വിജയിച്ചു
പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ LDF ലെ ടി രഗിലാഷ് 146 വോട്ടിന് വിജയിച്ചു
Comments
Post a Comment