സപ്ലൈകോയുടെ എക്സ്സ്പ്രസ് മാര്‍ട്ട് കണ്ണൂർ പോലീസ് മൈതാനത്ത് തുറന്നു.
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രിൽ 11മുതല്‍ 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റ് സജ്ജീകരിചിരിക്കുന്നത്.
Comments
Post a Comment