ചർച്ച പരാജയം, പെട്രോൾ പമ്പ് സമരം തുടരും

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും. ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല
പണിമുടക്ക് ആരംഭിച്ചത്. റീജിയണൽ ജോ. ലേബർ കമ്മീഷണർ വിപിൻ
ലാലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ