പുല്‍വാമ വെളിപ്പെടുത്തലില്‍ ഡി.സി.സി കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണൂര്‍ യുദ്ധസ്മാരകത്തിന് മുന്‍പില്‍ പ്രതിഷേധജ്വാല നടത്തി

കണ്ണൂര്‍: പുല്‍വാമ വെളിപ്പെടുത്തലില്‍ ഡി.സി.സി കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണൂര്‍ യുദ്ധസ്മാരകത്തിന് മുന്‍പില്‍ പ്രതിഷേധജ്വാല നടത്തി രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന സൈനികരെ കുരുതി കൊടുത്ത് രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്ന ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭീകരമുഖമാണ് പുല്‍വാമ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.പ്രതിഷേധ ജ്വാല ഡിസിസിയില്‍ നിന്ന് ആരംഭിച്ച്‌ ഗാന്ധി സര്‍ക്കിള്‍ പരിസരത്ത് സമാപിച്ചു.നേതാക്കളായ കെ സി മുഹമ്മദ് ഫൈസല്‍ , കെ പ്രമോദ് , വി വി പുരുഷോത്തമന്‍ ,രാജീവന്‍ എളയാവൂര്‍ , റിജില്‍ മാകുറ്റി ,സുരേഷ് ബാബു എളയാവൂര്‍ ,അഡ്വ റഷീദ് കവ്വായി ,അഡ്വ സി ടി സജിത്ത് ,എം പി വേലാ യുധന്‍ ,ബിജു ഉമ്മര്‍ ,പി മുഹമ്മദ് ഷമ്മാസ് ,കൂക്കിരി രാഗേഷ് , സി ടി ഗിരിജ ,ശ്രീജ മഠത്തില്‍ ,കല്ലിക്കോടന്‍ രാഗേഷ് , സുധീഷ് മുണ്ടേരി ,വി സി പ്രസാദ് , കാപ്പാടന്‍ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ