സർക്കസ് കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ അനുശോചിച്ച് ; വാരത്ത് നാളെ ഉച്ചവരെ ഹർത്താൽ
കണ്ണൂർ : സർക്കസ് കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ അനുശോചിച്ചാണ് വാരം ടൗണിൽ സർവ്വകക്ഷി ഹർത്താൽ
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ ചതുരക്കിണർ വരെയാണ് ഹർത്താൽ.
വാഹന ഗതാഗതത്തിന് തടസമുണ്ടാകില്ല
Comments
Post a Comment