എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം കൂടിയ ജില്ല കണ്ണൂര്‍ 99.94%

കണ്ണൂർ : എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.70

99.70 ശതമാനം വിജയ ശതമാനം
68 604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ A +

വിജയ ശതമാനം കൂടിയ ജില്ല കണ്ണൂര്‍ 99.94%
കുറവ് വയനാട്

4 മണിമുതല്‍ ഫലം വെബ് സൈറ്റില്‍ ലഭിക്കും


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ എന്നിവയാണ്. 2960 കേന്ദ്രങ്ങളിലായി 419128 പേരാണ് പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായി മൂല്യനിർണയം പൂർത്തിയാക്കി

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ