അതീവ അപകടകാരികളായ തെരുവുനായകളെ കൊല്ലാം

കണ്ണൂർ :
അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചതായി കലക്ടർ എസ് ചന്ദ്ര ശേഖർ അറിയിച്ചു.
ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. സി ആർപിസി 133 പ്രകാരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ .
കലക്ടർ, സബ് കലക്ടർ, എഡിഎം ഇവരിലാരുടെയെ ങ്കിലും ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അനുവാദം നൽകാം.

എന്നാൽ, പൊതു ഉത്തരവായി ഇത് നൽകാൻ കഴി യില്ലെന്നും അതീവ അപകട കാരികളെന്ന് തെളിവ് സഹിതം ബോധ്യമുള്ള നായകളുടെ കാര്യത്തിൽ മാത്രമേ ഈയൊരു നടപടിയുണ്ടാ കുവെന്നും കലക്ടർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ