റാങ്ക് പട്ടിക റദ്ദായി

കണ്ണൂർ:
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്യുറൽ സയൻസ് മലയാളം മാധ്യമം തസ്തിക മാറ്റം വഴി 279/2020) തസ്തികയുടെ തെര ഞ്ഞെടുപ്പിനായി 2022 ജൂലൈ ആറിന് പ്രസിദ്ധീകരിച്ച374/2022/ എസ്എസ് വി നമ്പർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ
ഉദ്യേഗാർഥികൾക്കും നിയമന ശുപാർശ നൽകിയതിനാൽ പട്ടിക റദ്ദായതായി ജില്ലാ പിഎ സി ഓഫീസർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ