വനിതകൾക്ക് നീന്തൽ പരിശീലനം

കണ്ണൂർ:
ജില്ലാ പഞ്ചായത്തിന്റെ
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകു ന്നതിന് ഈ മേഖലയിൽ
പ്രവർത്തിച്ച് പ്രാവീണ്യം തെളിയിച്ച പരിശീലകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം കുടുംബശ്രീ ജില്ലാ
മിഷൻ, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, സൗത്ത്, കണ്ണൂർ 2 വിലാസത്തിൽ അയക്കണം. ഫോൺ: 0497 2702080.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ