കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിഹ്‌ മഠത്തിലിനെ തെരഞ്ഞടുത്തു

കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ TO മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ കൗൺസിൽ മുസ്ലിംലീഗിന്റെ പാർട്ടി ലീഡർ ആണ് മുസ്ലിഹ്‌ മഠത്തിൽ. 36വോട്ട് നേടിയാണ് മുസ്ലിഹ്‌ മഠത്തിൽ വിജയിച്ചത് .സിപിഎമ്മിലെ എൻ സുകന്യയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിആയി മത്സരിച്ചത് .18 വോട്ടാണ് LDFലെ സുകന്യ നേടിയത്.അസാധു വോട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല UDF ന് ldf ന്റെ ഒരു വോട്ട് അധികം ലഭിച്ചു. ബിജെപി അംഗം വി കെ ഷൈജു തെരഞ്ഞെടുപ്പ്ൽ പങ്കെടുത്തില്ല.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ