സിബിഎസ്ഇ പരീക്ഷ 15 മുതൽ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ 10, 12 ക്ലാസുകളി ലെ ബോർഡ് തിയറി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15, 16, 17, 19, 20, 21, 23, 24, 26, 28, O 2, 4, 5, 7, 11,13 എന്നീ തീയതികളിൽ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15, 16, 17, 19, 20, 21, 6 ,5 ,4 ,1 08 ,29 ,28 ,24 ,23 ,22 , 7,9 11, 12, 13, 14, 15, 16, 18, 19, 20, 22, 23, 26, 27, 28, 30, ഏപ്രിൽ 1, 2 എന്നീ തീയതികളിലാണ്
നടക്കുക. എല്ലാ ദിവസവും പകൽ 10.30ന് പരീക്ഷകൾ ആരംഭിക്കും. വിവരങ്ങൾക്ക് : cbse.gov.in
Comments
Post a Comment