നിങ്ങൾ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ; എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം

കണ്ണൂർ : ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു. ടാറ്റ മോട്ടേഴ്സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എസ്1 എക്സ് പ്ലസ്, എസ്1 എയര്‍, എസ്1 പ്രോ എന്നീ മോഡലുകളുടെ വിലയില്‍ 25,000 രൂപ വരെയാണ് കുറച്ചത്.
ഇതോടെ 1.10 ലക്ഷം രൂപ വിലയുണ്ടായിരുന്ന എസ്1 എക്സ് പ്ലസിന്റെ വില 84,999 രൂപയായിരിക്കും. ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും. എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും കുറയും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ