ആലക്കോട് ഹൈടെക്ക് പോലീസ് സ്റ്റേഷൻ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 സൗകര്യങ്ങളോടെ നിർമിച്ച ആലക്കോട് ഹൈടെക്ക് പോലീസ് സ്റ്റേഷൻ പുതിയകെട്ടിടത്തിന്‍റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ ലൈനായി നിർവഹിക്കും.സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.

കെ. സുധാകരൻ എംപി,റൂറല്‍ എസ്പി എം. ഹേമലത, സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാർ, കെ. പോലീസുദ്യോഗസ്ഥരായ സേതുരാമൻ, തോംസണ്‍ ജോസ് എന്നിവർ വിശിഷ്ടാതിഥിതികളായിരിക്കും. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, ബ്ലോക്ക് മെന്പർ ഗിരിജാ മണി, കെ.പി. സാബു,‌ പോലീസുദ്യോഗസ്ഥരായ ടി.പി.രഞ്ജിത്ത്, പി.ബാലകൃഷ്ണൻ നായർ, എം.സജീവ് കുമാർ, എൻ.വി.രമേശൻ ,കെ .പ്രിയേഷ് ,എ.അനില്‍ കുമാർ എന്നിവർ പ്രസംഗിക്കും.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ