പോലിസ് കോൺസ്റ്റബിൾ തസ്തിക; കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

കണ്ണൂർ:
പോലിസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ച കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു.
ഫെബ്രുവരി 9-ന് കണ്ണൂർ പോലിസ് പരേഡ് ഗ്രൗണ്ടിൽ നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. 2024 ഫെബ്രുവരി 13-ലേക്കാണ് പരീക്ഷ പുന:ക്രമീകരിച്ചത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ കായിക ക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ