NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. 

കഴിഞ്ഞ വർഷം വരെ നീറ്റ്-യുജി റജിസ്ട്രേഷന് ഈ വർഷം പുതിയ വെബ്സൈറ്റ് ആണ് സജ്ജമാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾ https://neet.ntaonline.in ൽ ലഭ്യമാണ്. 9ന് രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരം. 

ജനറൽ വിഭാഗത്തിനു 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് തുടങ്ങിയവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു അടയ്‌ക്കേണ്ടത്. രാജ്യത്തെ എംബിബിഎസ് പ്രവേശ നത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ