നൂറിന്റെ നിറവിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ
1218 കുട്ടികളെയാണ് പരീക്ഷയ്ക്ക്ഇരുത്തിയത്.
മാനേജ്മെന്‍റിന്‍റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിദ്യാർഥികളുടെ പഠനത്തെ നിരന്തരം വിലയിരുത്തി പരിഹാര നടപടികള്‍ സ്വീകരിച്ചതിന്‍റെ അനന്തരഫലമാണ് ഈ വിജയം. ഡിജിറ്റല്‍ ബോർഡിന്‍റെ സാങ്കേതിക വിദ്യയെ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസ് റൂമുകളും രാത്രികാല പഠന പരിശീലനവും വിജയത്തിന്‍റെ മാറ്റുകൂട്ടി.
Comments
Post a Comment