ഗുരുവായൂരിൽ ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷൽ ദർശനത്തിന് ഈ മാസം പതിനെട്ട് മുതൽ ജൂൺ ആറുവരെ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സ്പെഷ്യൽ ദർശനമില്ല.

ക്യൂനിൽക്കുന്നവർക്കും നെയ് വിളക്ക് വഴിപാടുകാർക്കം മാത്രമായിരിക്കും ദർശനം. ക്ഷേത്രത്തിലെ വൻ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയത്.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ