സാമൂഹ്യസുരക്ഷ പെൻഷൻ: മസ്റ്ററിങ് ചൊവ്വ മുതൽ
സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് 25ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ആഗസ്ത് 24വരെയുള്ള
വാർഷിക മസ്റ്ററിങ് പൂർത്തിയാക്ക ണമെന്ന് ധനവകുപ്പ് ഉത്തര വിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾ ക്ക് നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല.
Comments
Post a Comment