മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം
കണ്ണൂര്‍ മട്ടന്നൂര്‍ നായാട്ടുപാറയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി. സിപിഐഎം കുന്നോത്ത് സെന്‍ട്രല്‍ ബ്രാഞ്ചംഗം പി മഹേഷിന്റെ ബൈക്കാണ് കത്തിച്ചത്.
മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
Comments
Post a Comment