കാറിന് മുകളിൽ മരം പൊട്ടി വീണു

കനത്ത കാറ്റിലും മഴയിലും നായാട്ടുപാറ ടൗണിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം പൊട്ടി വീണു. ചൊവ്വാഴ്ച‌ വൈകിട്ട് അഞ്ചരയോടെ ആണ് സംഭവം.

വനം വകുപ്പ് ഉദ്യോഗസ്ഥൻ പാളാട്ടെ ബിജുവിൻ്റെ കാറിന് മുകളിലാണ് മരം വീണത്. കാർ ഭാഗികമായി തകർന്നു. സംഭവ സമയത്ത് ബിജു കാറിൽ ഉണ്ടായിരുന്നില്ല.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ