തളിപ്പറമ്പിൽ ആധാർ മേള
തളിപ്പറമ്പ് : ജൂലായ് ഒന്ന് മുതൽ 12 വരെ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിൽ ആധാർ മേള നടക്കും.
ആധാർ തിരുത്തൽ, പുതുക്കൽ, 18 വയസ്സിന് താഴെ ഉള്ളവർക്ക് ആധാർ എൻറോൾമെന്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
എല്ലാ ദിവസവും രാവിലെ 10.30 മുതൽ മൂന്ന് മണി വരെയാണ് സേവനം.
Comments
Post a Comment