വിമാനത്തിൽ തീപിടുത്തം

അബുദാബി-കോഴിക്കോട്
വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയോടെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട് പുറപ്പെടുമ്പോഴാണ് സംഭവം.

പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീ പിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിച്ചു. ആളപായമില്ല.

സഹയാത്രികർ പവർ ബാങ്ക് ചവട്ടി പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്.

കൂടാതെ എക്സസിറ്റ്‌ ഡോറുകൾ തുറന്ന രണ്ട് പേരെയും തടഞ്ഞു. സംഭവത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ