തളിപ്പറമ്പിൽ വീട്ടിലെ വാഷിംഗ് മെഷീനിൽ മൂർഖൻ പാമ്പ്

പൂക്കോത്ത് തെരുവിൽ മുണ്ട്യക്കാവിനു സമീപത്തെ പി വി ബാബുവിന്റെ വീട്ടിലെ വാഷിംഗ് മെഷീനിൽ കയറിക്കൂടിയ മൂർഖൻ കുഞ്ഞിനെയാണ് പിടികൂടിയത് .

വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടയിലാണ് മൂർഖൻ കുഞ്ഞിനെ വാഷിംഗ് മെഷിനുള്ളിൽ കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിൻ്റെയും മലബാർ അവർ നസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെയും റെസ്ക്യൂവർ ആയ അനിൽ തൃച്ചംബരം സ്ഥലത്തെത്തി മൂർഖൻ കുഞ്ഞിനെ പിടികൂടി അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ