ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തിനശിച്ചു.

മട്ടന്നൂർ: ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തിനശിച്ചു.
വളോര സ്വദേശി നജീബിന്റെ വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11: 15 ഓടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വളോരയിൽ വച്ച് വാഹനത്തിൻറെ ചെയിൻ കുടുങ്ങി വീഴുകയും സ്കൂട്ടർ കത്തുകയും ചെയ്തത്. വാഹനത്തിൽ നിന്ന് ഇയാൾ ഇറങ്ങിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ